പൊക്കുന്ന്: പൊക്കുന്ന് ബസ്സ്റ്റോപ്പിന് പിൻവശം പി.വി. റഫീഖിൻെറ മകളും നടക്കാവ് ഗേൾസ് ഹൈസ്കൂൾ പത്താം തരം വിദ്യാർഥിനിയുമായ ഫാത്തിമ ഹന്നത്ത് (15) കോന്തനാരി പറമ്പ് വീട്ടിൽ നിര്യാതയായി. മാതാവ്: റംസീനത്ത്. സഹോദരങ്ങൾ: ആയിഷ ഹന്നത്ത്, മുഹമ്മദ് ഷമ്മാസ്.