മൊകവൂർ: കോൺഗ്രസ് പ്രവർത്തകനും എക്സ് സർവിസ്മെൻ സൊസൈറ്റി അംഗവുമായ ചിറ്റാരി താമസിക്കുന്ന കാരാക്കാട്ടിൽ കൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സജുലാൽ, രോഷിത്ത്. മരുമക്കൾ: രാഗേന്ദു (പാലത്ത്), അഥീന (പുത്തൂർ). സഹോദരങ്ങൾ: ലക്ഷ്മി, ദേവകി, രാമൻ, രമണി, കർത്യായനി, രാജൻ, പരേതനായ ബാലൻ. സഞ്ചയനം തിങ്കളാഴ്ച.