മാങ്കാവ്: കുറ്റിയിൽതാഴം ചങ്ങലറോഡ് അബ്ദുറഹ്മാെൻറ (പോഗോ ഫാൻസി പട്ടേൽതാഴം) ഭാര്യ സുബൈദ (61) നിര്യാതയായി. മക്കൾ: നൗഫൽ, നൗഷാദ്, ഷമീർ (സൗദി). മരുമക്കൾ: ഫെബി, സൗഫി, ഷംസി.