വടകര: കല്ലാമല വടക്കേതാവത്ത് (കെ.കെ നിവാസ്) കാർത്യായനി അമ്മ (81) നിര്യാതനായി. ഭര്‍ത്താവ് സ്വാതന്ത്ര സമര സേനാനിയും കരിയാട് സ്കൂള്‍ അധ്യാപകനുമായിരുന്ന പരേതനായ കുഞ്ഞിരാമന്. മക്കള്‍: വിജയന് (വ്യാപാരി മുക്കാളി), ഹരിദാസന് (വ്യാപാരി തലശ്ശേരി), വിലാസിനി (ബംഗളൂരു), പ്രേമലത, ഉഷ (അധ്യാപിക മമ്പറം ഹയര്‍സെക്കൻഡറി), ശൈലജ (അധ്യാപിക പൂനൂര് ബാലുശ്ശേരി), ബിന്ദു. മരുമക്കള്‍: വി.എ. നാരായണന് (കെ.പി.സി.സി ജനറല്‍ സെക്രട്ടറി), ഉഷ, ഷൈനി, വിശ്വനാഥന് (ബംഗളൂരു), രാമകൃഷ്ണന് (റിട്ട. മെഡിക്കല്‍ ഓഫിസര്‍), അഡ്വ. വിനോദന്‍ (കൊയിലാണ്ടി കോടതി), മുരളീധരന് (ദേവസ്വം ബോര്‍ഡ് എക്സിക്യുട്ടീവ് ഓഫിസര്‍).