കുന്ദമംഗലം: കേരള സ്റ്റേറ്റ് മുസ്ലിം ഓർഫനേജ് കോഒാഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡൻറും ഗൂഡല്ലൂരിൽ ബിസിനസുകാരനുമായ മുണ്ടിക്കൽ താഴം മണ്ണുംപിലാക്കിൽ ആലിക്കുട്ടി ഹാജിയുടെ ഭാര്യ റംല (64) നിര്യാതയായി. മക്കൾ: ഷമീന, ഷജീർ, അർഷാദ്, ഷജിന. മരുമക്കൾ: റഫീഖ് (കൊടുവള്ളി), ബാബുമോൻ (കുന്ദമംഗലം), മുഹ്സിന, നഹീദ.