തലക്കുളത്തൂർ: മുചുകുന്ന് മരക്കാട്ടില്ലത്ത് ശ്രീദേവി അന്തർജനം (95) നിര്യാതയായി. ഭർത്താവ്: എടക്കര വള്ളിക്കാട്ട് കാവ് ദേവസ്വം മുൻ ചെയർമാനും മേൽശാന്തിയുമായിരുന്ന പരേതനായ വള്ളിക്കാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി. മകൾ: ലീല അന്തർജനം. മരുമകൻ: പ്രഭാകരൻ നമ്പൂതിരി.