കുന്ദമംഗലം: പടനിലം കൊല്ലരുകണ്ടിയിൽ മൊയ്തീൻ കുട്ടി (68) നിര്യാതനായി. ഭാര്യ: അയിഷക്കുട്ടി. മക്കൾ: സലീം, മുനീർ, പാത്തുട്ടി, താഹിറ. മരുമക്കൾ: സുലൈമാൻ (മലയമ്മ ), ഇബ്രാഹിം, നജീത, ആയിഷ. സഹോദരങ്ങൾ: അബു, പരേതനായ മുഹമ്മദ്.