കൊയിലാണ്ടി: ചേലിയ മലയിൽ താമസിക്കുന്ന കുളത്തിൽ കുമാരൻ (84) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: ശിവകല, പ്രദീപൻ ,സജീവൻ, ഷീജ, ഷീബ. മരുമക്കൾ: രാജേന്ദ്രൻ (ചെട്ടികുളം), ജനാർദനൻ (നടുവത്തൂർ), ജോഷി (ചേലിയ), ഷീന (ചെങ്ങോട്ടുകാവ്), ലിജി (കൂട്ടാലിട).