പുതിയറ: പുതിയങ്ങാടി പരേതനായ എളവാങ്ങൻറകം മമ്മുവിെൻറ മകൾ സക്കാത്ത് വീട്ടിൽ ആമിനബി (75) നിര്യാതയായി. സഹോദരങ്ങൾ: എസ്.വി അഷ്റഫ്, ഇമ്പിച്ചി, ഫൗസിയ, പരേതരായ ഹുസൈൻ കോയ, അയിഷാബി, ജമീല.