തലയാട്: ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ പടിക്കൽവയൽ പാപ്പാട്ട് അഷ്റഫ് (52) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ആഷിക് റഹ്മാൻ, ഫാത്തിമ ഫഹ്മി, ആദിൽ അമീൻ. മരുമകൻ: ആദിൽ (കൊളത്തൂർ). സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ്, ബഷീർ, ആചുമ്മ, ജമീല, പരേതയായ സൈനബ.