ആർ.ഇ.സി: മുംബൈയിൽ മുള്ളണ്ട് ജീവൻ നഗറിൽ വൈദ്യനാഥ അയ്യർ (92) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി.മക്കൾ: മോഹൻ, ലത. മരുമക്കൾ: രാജേഷ്, വാസു. സഹോദരങ്ങൾ: ബാലൻ, രാമൻ, ധനലക്ഷ്മി.