എളേറ്റിൽ: കുളിരാന്തരി മുതുവാട്ടുശ്ശേരി റിട്ട. അധ്യാപകൻ മൂസ (73) നിര്യാതനായി. പൂനൂർ ജി.എം.യു.പി. സ്കൂളിലും പൂനൂർ ഗവ. ഹൈസ്കൂളിലും അധ്യാപകനായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഷാജി മദീന, റിയാസ്, ജസീന. മരുമക്കൾ: സാലിഹ് കളത്തിൽ, ഫാത്തിമത്ത് സുഹ്റ, ഇഷ്റ റിയാസ്.