കോഴിക്കോട്: മൊയ്തീൻ പള്ളിക്ക് എതിർവശം പെട്രോൾ പമ്പ് ജീവനക്കാരനായ സുലൈമാൻ (45) നിര്യാതനായി. ഭാര്യ: സൗദ. പിതാവ്: പരേതനായ കരീം. മാതാവ്: ആസ്യ. മകൾ: ആയിശത്തുൽ ഹസ്ന. മരുമകൻ: ഷാരൂഖാൻ.