പാലാഴി: ഉള്ളാട്ടിൽ ആലിയോട്ട് ദേവി (94) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുട്ടി. മക്കൾ: പരേതനായ ധർമരാജ്, തങ്കം, സുനന്ദകുമാരി, ലതിക. മരുമക്കൾ: പരേതനായ അപ്പുണ്ണി, ഗിരീശൻ കോട്ടൂളി (റിട്ട. കോഴിക്കോട് കോർപറേഷൻ), സുലോചന.