കാരന്തൂർ: തിരുമംഗലത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി യമ്മ (81) നിര്യാതയായി. മക്കൾ: സുരേഷ് ബാബു (റിട്ട. കെ.എസ്.ഇ.ബി), സുഭാഷ് കുമാർ (റിട്ട. വനം വകുപ്പ്), സുഷമ, ശോഭന, ജനാർദനൻ (ക്യൂൻസ് ഹാബിറ്റാറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്), ശ്രീജിത്ത് (കുന്ദമംഗലം കോ ഓപറേറ്റിവ് റൂറൽ ബാങ്ക്, സി.പി.എം കാരന്തൂർ ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ബാലരാമൻ മൊകവൂർ, ലീബ മിൻറ് (മലബാർ മെഡിക്കൽസ് തൊണ്ടയാട്), ശ്രീജ, (വേങ്ങേരി യു.പി.സ്കൂൾ), കലാവതി (സി.ഐ.എസ്.എഫ്), രോഷ്നി ചേവായൂർ.