ചെറുവണ്ണൂർ: പരേതനായ വാഴത്തൊടി സനൽകുമാറിെൻറ ഭാര്യ എൻ. സ്വർണകുമാരി (60) നിര്യാതയായി. മകൾ: സൗമ്യ (അധ്യാപിക, സെൻറ് ജോസഫ് എച്ച്.എസ്.എസ്, കോഴിക്കോട്). മരുമകൻ: രാധാകൃഷ്ണൻ ഇളയിടത്ത് (അസോ. പ്രഫ. തിരൂർ മലയാളം സർവകലാശാല). സഹോദരങ്ങൾ: നാരായണൻ, വിശാലാക്ഷി, സന്തോഷ് കുമാർ, ശിവദാസൻ, ചന്ദ്രഹാസൻ, പത്മിനി. സംസ്കാരം വ്യാഴം രാവിെല എട്ടിന് ഗോതീശ്വരം ശ്മശാനത്തിൽ.