കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വരുവോറ കൃഷ്ണെൻറ ഭാര്യ നടുവണ്ണൂർ കന്നിയറ്റ് ചാലിൽ കെ.സി. രാധ (67) നിര്യാതയായി. പരേതരായ ചങ്ങരേൻറയും ചോയിച്ചിയുടേയും മകളാണ്. സഹോദരങ്ങൾ: ലക്ഷ്മി, കാർത്യായനി, മാധവി, ജാനകി, മൈഥിലി, പരേതനായ രാഘവൻ. സഞ്ചയനം വെള്ളിയാഴ്ച.