ഓമശ്ശേരി: പുത്തുർ കുയ്യൊടിയിൽ മഹല്ല് കാരണവർ വെള്ളാരഞ്ചാലിൽ (താഴത്തു വീട്ടിൽ) മൂസഹാജി (85) നിര്യാതനായി. ഭാര്യ: ഉമ്മയ്യ ഹജ്ജുമ്മ കാപ്പിൽ. മക്കൾ: ഇമ്പിച്ചിക്കോയ, അബ്ദുറഹ്മാൻ, ആസ്യ, ഫാത്തിമ, സുലൈഖ, സറീന. മരുമക്കൾ: അബ്ദുന്നാസർ കൊളത്തക്കര (സൗദി), അതൃമാൻ കുട്ടി കൊളത്തക്കര, അബ്ദുൽ മജീദ് കൊളത്തക്കര, സത്താർ അമ്പലത്തിങ്ങൽ (ചിക്കൻ സ്റ്റാൾ ഓമശേരി), സക്കീന (കുറ്റിക്കാട്ടൂർ), സുജറ (ചെലവൂർ). സഹോദരങ്ങൾ: മൊയ്തീൻകുട്ടി ഹാജി, മുഹമ്മദ്, ഇബ്രാഹിം, ബിച്ചായൾ (കണ്ണങ്കോട്), പാത്തുമ്മയി, ഖദീജ, (കൂടത്തായി), സൈനബ (കരിമ്പാരകുഴി).