തോടന്നൂർ: ചെരണ്ടത്തൂർ മുള്ളമണ്ണിൽ താഴെക്കുനി തെക്കെ കണ്ണമ്പള്ളി അബ്ദുല്ല (94) നിര്യാതനായി. മക്കൾ: സാറ, കുഞ്ഞാമി തോടന്നൂർ, സുലൈഖ കോട്ടപ്പള്ളി, നഫീസ മങ്കര.