കൊടിയത്തൂർ: പരേതനായ യു.എം മുഹമ്മദിെൻറ മകനും മുക്കം യു.എം സ്റ്റുഡിയോ ഉടമയുമായ ജലീൽ (48) നിര്യാതനായി. ഭാര്യ: ബേബി മോൾ വെള്ളലശ്ശേരി. മക്കൾ: ജസ്ലി ജലീൽ, നഖ്ല ജലീൽ, നിമ ഖദീജ. മരുമക്കൾ: നൗഷീർ ചെറുവാടി (അൽഅൻവാർ ഐ.ടി.ഐ കുനിയിൽ), അർഷാദ് തെങ്ങലക്കടവ്. സഹോദരങ്ങൾ: ബഷീർ, സുബൈദ, ഷറഫുന്നീസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കൊടിയത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.