നടുവട്ടം: പുഞ്ചപ്പാടം വയലിൽ ചിറക്കൽ ഹൗസിൽ മുഹമ്മദലി (65) നിര്യാതനായി. ആലുവ സ്വദേശിയാണ് പിതാവ്: അബ്ദുല്ല. മാതാവ്: സൈനബ. ഭാര്യ: സുഹ്റാബി മക്കൾ: മുഹമ്മദ് സോയൽ, സൈനബ, സുനൈബ.