ചാത്തമംഗലം: കൂഴക്കോട് പൂളക്കമണ്ണില്‍ ദേവകിയമ്മ (93) നിര്യാതയായി. പന്നിക്കുഴി ചീങ്കോള്‍ കുടുംബാംഗമാണ്. മക്കള്‍: പുഷ്പവല്ലി, വേലായുധൻ നായര്‍. മരുമക്കള്‍: ഗിരിജ, പരേതനായ അശോകന്. സഹോദരങ്ങള്‍: പരേതരായ ഗോവിന്ദൻ നായര്‍, ലക്ഷ്മിയമ്മ, കല്യാണിയമ്മ. സഞ്ചയനം ശനിയാഴ്ച.