വടകര: നിട്ടൂർ വീട്ടിൽ കുഞ്ഞാഞ്ഞ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ (എം.യു.എം ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ). മകൻ: ഉസ്മാൻ (ഹമദ് ഹോസ്പിറ്റൽ ഖത്തർ). മരുമകൾ: സുമയ്യ ഉസ്മാൻ.