എകരൂല്‍: ഇയ്യാട് ചെറുപുറക്കാട്ട് പരേതനായ ബീരാൻ കുട്ടിയുടെ മകള്‍ ആമിന (71) നിര്യാതയായി. മാതാവ്: പരേതയായ ആയിഷ. മകൾ: സൗദ. മരുമകൻ: മുഹമ്മദ് (കൂളിപ്പൊയിൽ). സഹോദരങ്ങൾ: മറിയം, അലീമ, പരേതരായ സി.പി. മൊയ്തീൻ ഹാജി, പാത്തുമ്മേയി, ഖദീജ.