കൊടുവള്ളി: വെണ്ണക്കാട് പാറോ തൊടുകയിൽ രവി (42) നിര്യാതനായി. പിതാവ്: പരേതനായ കണ്ടൻകുട്ടി. മാതാവ്: നാരായണി. ഭാ ര്യ: ബിന്യ. മക്കൾ: ദേവർഷ്, ദേവസൂര്യ. സഹോദരങ്ങൾ: സാബു, പ്രഭാകരൻ, ശോഭന, ശശി, ഷൈമ, സതീഷ്, ജിഷ.