ചെറുവറ്റ: ഉണ്ടോടി പൊറ്റമ്മൽ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ബാവ, റിയാസ് (മുസ്ലിം ലീഗ് ചെറുവറ്റ ടൗൺ കമ്മിറ്റി പ്രസിഡൻറ്), ആയിശബി. മരുമക്കൾ: അസീസ്, റഹീന, റജ്ന. സഹോദരങ്ങൾ: അബ്ദുല്ല, പരേതരായ മൊയ്തീൻ, ആലി, സിദ്ദീഖ്, പാത്തുമ്മ.