കാക്കൂർ: ആലയാട് പയ്യടി തറോൽ മോഹനൻ (52) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: ബിന്ദു. മക്കൾ: അതുല്യ, ആദിത്. മരുമകൻ: പ്രജീഷ്. സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ, വിനോദൻ, പരേതനായ വിജയൻ.