നന്തിബസാർ: എളമ്പിലാട് തെറാംകുളംകുനി കല്യാണി (92)നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: ജാനു, ചന്ദ്രൻ, രാധ, പരേതനായ കേളപ്പൻ. മരുമക്കൾ: ശാന്ത, ജാനു, നാരായണൻ, പരേതനായ കണാരൻ (നന്തി). സഹോദരങ്ങൾ: നാരായണി, ഗോപാലൻ.