ഒളവണ്ണ: മാവത്തുംപടി മാടംകുനി കരുണാകരൻ (78) നിര്യാതനായി. ഭാര്യ: സുനീതി. മക്കൾ: സുഗേഷ്, സാധിക. മരുമകൻ: സതീഷ് ബാബു. സഹോദരങ്ങൾ: ശ്രീധരൻ, ഗോപാലൻ, ശാന്ത, പങ്കജം. സഞ്ചയനം വ്യാഴാഴ്ച.