തടമ്പാട്ടുതാഴം: കുറുന്തല പരേതനായ അപ്പുണ്ണി നായരുടെ ഭാര്യ കിഴക്കേ തടമ്പാട്ടിൽ പങ്കജവല്ലിയമ്മ (75) നിര്യാതയായി. മക്കൾ: ഹരീഷ് (ഖത്തർ), ഹേമലത (കൺസ്യൂമർഫെഡ്). മരുമക്കൾ: പരേതനായ അച്യുതൻകുട്ടി, ശ്രുതി. സഞ്ചയനം വെള്ളിയാഴ്ച.