കുറ്റ്യാടി: ഊരത്ത് വലിയവീട്ടിൽ മൊയ്തു (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: വി.വി. സിറാജ് (തവക്കൽ ഗോൾഡ് കുറ്റ്യാടി), സമീറ, വഹീദ. മരുമക്കൾ: ഫൈസൽ(കടവത്ത്), റിയാസ് (ചെറുവേരി), സമീറ (തൂണേരി). സഹോദരങ്ങൾ: അമ്മത്, സൂപ്പി, പോക്കർ, ഹമീദ്, കുഞ്ഞാമി.