അത്തോളി: കൊങ്ങന്നൂർ അരിയാട്ട് മീത്തൽ പരേതനായ മുരിയാളെൻറ മകൻ അനീഷൻ (48) നിര്യാതനായി. മാതാവ്: ചിരുതക്കുട്ടി. ഭാര്യ: രജനി. മക്കൾ: അനുരഞ്ജ്, അതിര. സഹോദരങ്ങൾ: രാജു, ബൈജു, ബിജു, കമല.