ചക്കുംകടവ്: ആനമാട് വളപ്പ് സി.പി. ആയിഷാബി (68) നിര്യാതയായി. ഭർത്താവ്: കുഞ്ഞിദീൻ. മക്കൾ: സക്കിരിയ, ഹൈറു, ബൽകീസ്. മരുമക്കൾ: നഹനു, മീരാൻ, കാസിൻ.