പയ്യോളി: ഇരിങ്ങൽ, കൊന്നേരി കുഞ്ഞിക്കണ്ണൻ (69) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സൗമ്യ, സജിത്ത് (ബംഗളൂരു). മരുമകൻ: റോഷിത്ത്(വടകര). സഹോദരങ്ങൾ: രാഘവൻ, ശ്രീധരൻ, ചന്ദ്രി, പരേതനായ ബാലൻ.