തിരുവള്ളൂർ: താഴെ കേളോത്ത് നളിനി (56) കോവിഡ് ബാധിച്ചു മരിച്ചു. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: രനീഷ്, രനിലേഷ്, രജിനേഷ്. മരുമക്കൾ: ശരണ്യ, റോഷിമ, ദൃശ്യ.