പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ പുതിയനാലകത്ത് ‘മർഹബ’ യിൽ കുഞ്ഞാമു (61) നിര്യാതനായി. കോട്ടക്കൽ സൗത്ത് 36ാം ഡിവിഷൻ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറായിരുന്നു. പിതാവ്: പരേതനായ ഖാദർകുട്ടി. മാതാവ്: ഖദീജ. ഭാര്യ: അയിശു. മക്കൾ: അൻസാർ (അബൂദബി), ആദിൽ (ദുബൈ). മരുമകൾ: ഇശ്രത് (മുക്കം). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, പരേതയായ ആസ്യ.