അത്തോളി: കൊങ്ങന്നൂർ മാട്ടാരച്ചാലിൽ താമസിക്കുന്ന കൂട്ടിൽ മമ്മു (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മകൾ: നസീമ. മരുമകൻ: പരേതനായ ബഷീർ (പുറക്കാട്ടിരി).