താമരശ്ശേരി: പരേതനായ ചെറുപടിക്കൽ മയ്യോെൻറ ഭാര്യ കല്യാണി (71) നിര്യാതയായി. മക്കൾ: ഗീത, സൂരജ് (ജി.എം.യു.പി.എസ്, ചേന്ദമംഗല്ലൂർ), രജു. മരുമക്കൾ: വേലായുധൻ, മിനി, ബജുന. സഞ്ചയനം ശനിയാഴ്ച്ച പരപ്പൻപ്പൊയിൽ ചെറുപടിക്കൽ വീട്ടിൽ.