അണ്ടിക്കോട്: കുനിയിൽ താമസിക്കും കബളിപറമ്പത്ത് ഹരിദാസൻ (90) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഷൈജ, ഷാജി, ഷൈലജ. മരുമക്കൾ: പരേതനായ ശങ്കരൻ, രജനി, വിജയൻ. മരുമക്കൾ: നജ്മൽ ബാബു (പൊറ്റശേരി), യാസിർ അറഫാത്ത് (ഖത്തർ), റഫീഖ് (സൗദി), സൈനബ (ചെറുവാടി), സാജിദ (ചിറ്റാരിപിലാക്കൽ), ഫാത്തിമ ഹബീബ (ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.