താമരശേരി: പനങ്ങാട് കൊന്നോളി രാജൻ (57) നിര്യാതനായി. ഭാര്യ: ബിന്ദു കൊന്നോളി (പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻഅംഗം). മക്കൾ: അർജു, അഭയ്.