ഓമശ്ശേരി: വെളിമണ്ണ തെക്കിടിച്ചാലിൽ മുഹമ്മദ് ഹാജി (കുഞ്ഞൻ-68) നിര്യാതനായി. പിതാവ്: പരേതനായ സീമാമു ഹാജി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കൾ: അബ്ദുറഷീദ്, അബൂബക്കർ യമാനി, അബ്ദുറഹീം, റംല, സാബിറ, മുംതാസ്. മരുമക്കൾ: അബ്ദുൽ ബഷീർ (വെട്ടിയൊഴിഞ്ഞ തോട്ടം), അശ്റഫ് (കല്ലുവീട്ടിൽ), അബ്ദുലത്തീഫ് (പട്ടിണിക്കര), അസ്മാബി (പോർങ്ങോട്ടൂർ), മുബശ്ശിറ (പൂളപ്പൊയിൽ), ഫെമിന (വെട്ടിയൊഴിഞ്ഞ തോട്ടം).