ഉള്ളിയേരി: നാറാത്ത് മഠപ്പാട്ടിൽ രാമകൃഷ്ണൻ (59) നിര്യാതനായി. പിതാവ്: പരേതനായ എള്ളിൽ കുഞ്ഞിരാമൻ നായർ. മാതാവ്: പരേതയായ നാരായണിയമ്മ. ഭാര്യ: ദേവി. മകൾ: സൂര്യ. മരുമകൻ: രഞ്ജിത്ത് (നരിക്കുനി).