തിരുവമ്പാടി: താഴെ തിരുവമ്പാടി മേലാടി മൊയ്തീൻ (63) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: മൈമൂന. മക്കൾ: മുഹമ്മദ്, മൃണാൾസെൻ, റജീന, ലമ്യ.