നാദാപുരം: വരിക്കോളി ഒമ്പത് കണ്ടത്തിലെ എടക്കലപ്പുറത്ത് അബ്ദുല്ല (66) നിര്യാതനായി. പിതാവ്: പരേതനായ എടക്കലപ്പുറത്ത് മമ്മു മുസ്ലിയാർ. ഭാര്യ: സഫിയ. മക്കൾ: മഹമൂദ് , റഹീം (യു.എ.ഇ), സൽമ. മരുമക്കൾ: അഷറഫ്. സഹോദരങ്ങൾ: കുഞ്ഞമ്മദ് കുട്ടി, യൂസഫ്, അസീസ്, ലത്വീഫ്, പരേതനായ അബൂബക്കർ, ആസ്യ, മറിയം, സുഹ്റ, ജമീല.