വള്ള്യാട്: ആനിക്കോട്ട് കക്കോട്ട് തറമ്മൽ വിനിജ (37) നിര്യാതയായി. ഭർത്താവ്: രാജീവൻ. പിതാവ്: പരേതനായ നാരായണൻ. മാതാവ്: ശാരദ. മക്കൾ: അമേഖ്, അനയ, (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ബൈജു, ബിജേഷ്, ബിജു.