എകരൂല്‍: ഇയ്യാട് മഞ്ഞമ്പ്രമലയിൽ എം.എം. ശ്രീധരൻ (70) നിര്യാതനായി. ഭാര്യ: പരേതയായ മാളു. മക്കൾ: വസന്ത, സുവർണേശൻ, വിനുകുമാർ. മരുമക്കൾ: രാമൻകുട്ടി, ഷിംന.