ഫറോക്ക്: പെരുമുഖം നല്ലൂർ പറമ്പ് പത്മിനി (54) നിര്യാതയായി. ഭർത്താവ്: രാജൻ. മാതാവ്: ഉണ്ണൂലി. മക്കൾ: രാജേഷ്, രതീഷ്, രൂപേഷ്, രജിത, രമ്യ. മരുമക്കൾ: സന്തോഷ്, രേണുക, നിഷ, രൂപേഷ്. സഹോദരങ്ങൾ: പരേതനായ കൃഷ്ണൻ, തങ്ക, സരോജിനി, ശാന്ത, പുഷ്പവല്ലി, സുലോചന.