എകരൂൽ: പരേതനായ അച്യുതൻ നായരുടെ ഭാര്യ കുയ്യടിയിൽ ദാക്ഷായണിയമ്മ (83) നിര്യാതയായി. മക്കൾ: സുഗത, ബേബി. മരുമക്കൾ: പ്രഭാകരൻ നായർ, രാജൻ (പുന്നശ്ശേരി). സഞ്ചയനം ശനിയാഴ്ച.