നടുവണ്ണൂർ: പാലോളി മുക്കിലെ പരേതനായ തട്ടാൻ കണ്ടി കുഞ്ഞിപ്പരിയുടെ ഭാര്യ നഫീസ (82) നിര്യാതയായി. മക്കൾ: ഫാത്തിമക്കുട്ടി, പരേതനായ മമ്മുക്കുട്ടി. മരുമക്കൾ: അഹ്മദ്കുട്ടി ഹാജി, കദീശക്കുട്ടി (എരമംഗലം).