വടകര: കീഴൽമുക്ക് മണന്തല രേവതിയിൽ പ്രസന്ന (59) നിര്യാതയായി. ഭർത്താവ്: രാജൻ നമ്പ്യാർ (റിട്ട: എക്സ്പോർട്ട് ഇൻസ്പെക്ഷൻ ഏജൻസി). മക്കൾ: പ്രസീത രാജൻ ( റാണി പബ്ലിക് സ്കൂൾ വടകര), പ്രവീണ രാജൻ ( ഇന്ത്യൻ ഓവർസീസ് ബാങ്ക്, മംഗലാപുരം). മരുമക്കൾ: അനിൽകുമാർ (വില്ലേജ് ഓഫിസർ, എടച്ചേരി), സുരേഷ് കുമാർ (അധ്യാപകൻ, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ). സഹോദരൻ: ബാലകൃഷ്ണൻ.